tag:blogger.com,1999:blog-1860291313671724675.post385666699415658574..comments2023-07-01T05:35:23.376-05:00Comments on ദൂരം: ഇരSiji vyloppillyhttp://www.blogger.com/profile/09618116601911168425noreply@blogger.comBlogger55125tag:blogger.com,1999:blog-1860291313671724675.post-75452485009654487942015-08-11T02:53:08.858-05:002015-08-11T02:53:08.858-05:00'നല്ല സുന്ദരിക്കുട്ടിയായിരുന്നു മാഡം. മാഡത്തിന...'നല്ല സുന്ദരിക്കുട്ടിയായിരുന്നു മാഡം. മാഡത്തിന്റെ ശ്രുതിക്കുട്ടീടെ അതേ മുഖം, കുറച്ചു നീലച്ചിരുന്നെങ്കിലും അതേ ചുണ്ട്,അതേ കണ്ണുകള്‍ അവളിട്ടുവരാറുള്ളപോലത്തെ നീല ചുരിദാര്‍ ചത്തുമലച്ചുകിടക്കുന്നത് മാഡത്തിന്റെ ശ്രുതിക്കുട്ടിയാണെന്നേ തോന്നൂ'..മൂർച്ചയുള്ള എഴുത്ത്.. എത്തിപ്പെടാൻ വൈകി :)കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-90925052751833385062015-08-10T19:00:53.504-05:002015-08-10T19:00:53.504-05:00ഗംഭീര കഥ. അഭിനന്ദനങ്ങൾ ഗംഭീര കഥ. അഭിനന്ദനങ്ങൾ uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-86716184599683433602015-08-10T08:55:08.705-05:002015-08-10T08:55:08.705-05:00ആറ്റി കുറുക്കിയ കഥ , എന്തൊക്കെയോ തോന്നുന്നു ........ആറ്റി കുറുക്കിയ കഥ , എന്തൊക്കെയോ തോന്നുന്നു ......vijin manjerihttps://www.blogger.com/profile/13344735725238683385noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-49055770915623014022009-01-17T05:27:00.000-05:002009-01-17T05:27:00.000-05:00This comment has been removed by the author.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-29386615250755147962008-03-01T06:32:00.000-05:002008-03-01T06:32:00.000-05:00നന്നായിട്ടുണ്ട്...........നന്നായിട്ടുണ്ട്...........Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-77833062382468246082007-09-17T15:31:00.000-05:002007-09-17T15:31:00.000-05:00പോസ്റ്റും കമന്റുകളും വായിച്ചുവനിതാലോകത്തിലെ ലിങ്കി...പോസ്റ്റും കമന്റുകളും വായിച്ചു
വനിതാലോകത്തിലെ ലിങ്കിലൂടെയാണ് എത്തിയത്. വായിക്കേണ്ടത് *****ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-32671662829736738662007-05-08T02:50:00.000-05:002007-05-08T02:50:00.000-05:00സിജി,ആദ്യം ഞാന്‍ മനുവിനു നന്ദി പറഞ്ഞു കൊണ്ട് തുടങ്...സിജി,
ആദ്യം ഞാന്‍ മനുവിനു നന്ദി പറഞ്ഞു കൊണ്ട് തുടങ്ങാം. മനുവാണ് എന്നെ “ഇര” യുടെ നൊമ്പരത്തിലേയ്ക്കു കൂട്ടി കൊണ്ടു വന്നത്..പറഞ്ഞാശ്വസിപ്പിക്കാന്‍ വാക്കുകളൊ, ഉപേക്ഷിച്ച് പോകാന്‍ ഒരിത്തിരി കണ്ണു നീരോ പോലും കൈമോശം വന്ന സമൂഹത്തെ നമ്മളിനി എന്തു ചെയ്യും.ഈ ബ്ലോഗ് ലോകത്തിലെ പ്രിയപ്പെട്ടവരെങ്കിലും കൈമോശം വന്നു പോയ ആ നല്ല സംസ്കാരത്തെ തിരിച്ചു കൊണ്ടുവരാന്‍ ഒന്നു ശ്രമിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ, വരും തലമുറയെങ്കിലും നമ്മളേ ശപിക്കാതിരുന്നേക്കും...
എഴുത്ത് വളരെ നന്നായിരിക്കുന്നു.
ഏതാണ്ട് ഇതേ സ്വഭാവത്തിലൊരെണ്ണം എന്റെ ബ്ലോഗിലും എഴുതിയിട്ടുണ്ട്. അങ്ങനെയാണ് മനു അവിടെ എത്തിയതെന്നു തോന്നുന്നു.swaramhttps://www.blogger.com/profile/07755444877040439922noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-58888002422231305832007-04-12T07:17:00.000-05:002007-04-12T07:17:00.000-05:00"അവളുടെ മുത്തുമാല പൊട്ടിവീണു ചിതറിയ മണികള്‍ പെറുക്..."അവളുടെ മുത്തുമാല പൊട്ടിവീണു ചിതറിയ മണികള്‍ പെറുക്കിയെടുത്ത് അയാള്‍ വേലിയ്ക്കുമുകളിലൂടെ അടുത്ത പറമ്പിലേക്കെറിഞ്ഞു.പിന്നീട് വെള്ളരി പ്രാവിന്റെ നിറമുള്ള ഷര്‍ട്ടെടുത്തിട്ട് പുറത്തേയ്ക്കുനടന്നു....."

സിജിച്ചേച്ചി..വായിക്കാന്‍ വളരെ വൈകിപ്പോയി (അന്ന് ഞാന്‍ ബ്ലോഗറല്ലായിരുന്നു). നല്ല കൈയ്യടക്കത്തിലുള്ള ഈ എഴുത്താണ് എനിക്കേറേയിഷ്ടം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-19733686920121311102007-04-12T07:00:00.000-05:002007-04-12T07:00:00.000-05:00കഥയുടെ വഴിയില്‍ നിന്നു തെറ്റിപ്പോയി കമന്റ് എന്നു ത...കഥയുടെ വഴിയില്‍ നിന്നു തെറ്റിപ്പോയി കമന്റ് എന്നു തോന്നിയതുകൊണ്ട് വീണ്ടും എഴുതുന്നു. ക്ഷമിക്കുക.

ലൈംഗികകുറ്റകൃത്യങ്ങളെക്കാള് അപകടകരമായ സാമൂഹ്യപ്രതിഭാസമായിതീര്ന്നിട്ടുണ്ട് അവയെ വിറ്റഴിക്കുവാനും ദൃശ്യഭോഗത്തിന്റെ കഴുകന് കണ്ണുകളിലൂടെ മുറിവേറ്റ ഇരകളെ മരണത്തിനുമപ്പുറം പിഞ്ചെല്ലുവാനും ശ്രമിക്കുന്ന ശവംതീനി മാധ്യമ/അനുവാചക സംസ്കാരം.

ഇവിടെ അഭിപ്രായമിട്ട എല്ലാവരെയും ഈ കഥ നോവിച്ചുവെങ്കില്‍ താങ്കള്ക്കഭിമാനിക്കാംഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-31860255512495795972007-04-12T03:06:00.000-05:002007-04-12T03:06:00.000-05:00മുറിവും മഞ്ഞുകാലവും കഴിഞ്ഞ് ഇവിടെയെത്തുമ്പോള്‍: ‘ഗ...മുറിവും മഞ്ഞുകാലവും കഴിഞ്ഞ് ഇവിടെയെത്തുമ്പോള്‍: ‘ഗൌരവമുള്ള കഥ’ എന്ന ആമുഖം... ഭയം തോന്നി. വായിക്കാതെ തിരികെപ്പോകാന്‍ തോന്നി. അതായിരുന്നു നല്ലതെന്നു തോന്നുന്നു. ക്ഷമിക്കുക.

യൂണിവേഴ്സിറ്റി നാളുകള്‍ തിടുക്കത്തില്‍ തീര്‍ത്ത് സാമൂഹസേവനത്തിന്റെ പേരില്‍ ഊരുചുറ്റുമ്പോള്‍ ഒരുപാട് ഇരകളെ അടുത്തറിഞ്ഞിട്ടുണ്ട്. ഒരുപാട് ദുര്‍ഭൂതങ്ങളെ മനസ്സില്‍ നിന്നുണര്ത്തിവിട്ടു നിങ്ങള്‍.. ഇന്നിനി വായനയില്ല.. പിന്നെ വരാം.

കഥാവശേഷന് എന്ന ചിത്രം കണ്ടിട്ടുണ്ടോ ആവോ? ഞാനും അതു തന്നെയാണ്. നിസ്സഹായതയുടെ കുരുക്കില്‍ കഴുത്തിട്ട് മരിച്ചവന്. അല്ല, അതിനുപോലും ധൈര്യമില്ലാത്തവന്.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-43082039490605481042007-01-31T03:14:00.000-05:002007-01-31T03:14:00.000-05:00വൈകിയാണു പോസ്റ്റ് കണ്ടത്..ചിതറിക്കിടക്കുന്ന ജീവി...വൈകിയാണു പോസ്റ്റ് കണ്ടത്..ചിതറിക്കിടക്കുന്ന ജീവിതങ്ങല്‍ കണ്ടു.. അഭിനന്ദനങ്ങള്‍G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-64142609010497866442007-01-30T09:25:00.000-05:002007-01-30T09:25:00.000-05:00നല്ലയെഴുത്തുകാര് പതിയെ പതിയെ ബൂലോഗത്തീന്ന് പോയികൊ...നല്ലയെഴുത്തുകാര് പതിയെ പതിയെ ബൂലോഗത്തീന്ന് പോയികൊണ്ടിരിക്കുന്നുവോ? സിജിച്ചേച്ചി അങ്ങിനെയാവില്ലാന്ന് കരുതട്ടേ. പുതിയത് വരട്ടേ ഉടനെ...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-28412252631574199922007-01-23T10:11:00.000-05:002007-01-23T10:11:00.000-05:00This comment has been removed by a blog administrator.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-53012848562020693342007-01-23T08:51:00.000-05:002007-01-23T08:51:00.000-05:00This comment has been removed by the author.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-33232481354375581572007-01-23T07:15:00.000-05:002007-01-23T07:15:00.000-05:00This comment has been removed by a blog administrator.ആര്‍ട്ടിസ്റ്റ്https://www.blogger.com/profile/02737853082830397114noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-51353717833855891332007-01-22T06:53:00.000-05:002007-01-22T06:53:00.000-05:00വിചാരം എന്റെ ചേട്ടനും അങ്ങിനെത്തന്നെയായിരുന്നു,പെട...വിചാരം എന്റെ ചേട്ടനും അങ്ങിനെത്തന്നെയായിരുന്നു,പെട്ടന്ന് ആ ഓര്‍മ്മകള്‍ ഒരു നിമിഷം വന്നുമൂടി.
നന്ദി.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-39257453160020947762007-01-22T00:42:00.000-05:002007-01-22T00:42:00.000-05:00കഥ നല്ലത് എന്നുപറയാന്‍ ഞാന്‍ ആളല്ല എന്റെ വീക്ഷണത്...കഥ നല്ലത് എന്നുപറയാന്‍ ഞാന്‍ ആളല്ല എന്റെ വീക്ഷണത്തില്‍ കഥ നല്ലത് എന്നുപറഞ്ഞാല്‍ അതിലെ കാര്യങ്ങള്‍ നല്ലത് എന്നര്‍ത്ഥം വരും പക്ഷെ സിജിയുടെ നിരീക്ഷണം ഒരു കഥയായി ഫലിപ്പിച്ചത് വളരെ നന്നായിരിക്കുന്നു , ഞാനും വ്യാകുലനാണ് എനീകുമൊരു പെണ്‍കുഞ്ഞാണ് .ആറുസഹോദരിമാരുള്ള ഞാന്‍ ഒരു പട്ടിയെ പോലെയായിരുന്നു വീട്ടില്‍ ഒരു ചെറിയ ആളനക്കം ഞാന്‍ ജാഗ്രതയായിരിക്കും മൂത്ത സഹോദരനായതിനാലോ എല്ലാം ശ്രദ്ധിക്കുന്നു എന്ന തോന്നനിലാണോ എന്നെ എന്റെ സഹോദരിമാര്‍ക്കും ഭയമായിരിന്നു സ്നേഹം കലര്‍ന്ന ഭയം അതുകൊണ്ടു തന്നെ അഞ്ചു സഹോദരിമാരെ ഒരു ചീത്ത പേരും കേള്‍പ്പിക്കാതെ ഞാന്‍ കെട്ടിച്ചുവിട്ടു .. അറാമത്തെ സഹോദരിയെ ഇടയ്ക്കിടെ വിളിക്കും സ്നേഹത്തോടെ തന്നെ അവളുടെ ആവശ്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ എല്ലാം ചോദിച്ചറിയും ദൂരെയാണെങ്കിലും അവര്‍ക്ക് ഞാന്‍ അരികിലായിരിക്കണം എന്റെ പിതാവിനേക്കാളധികം എന്നോട് കാണിക്കുന്ന സ്നേഹവും ഭയവും അവരെ ശ്രദ്ധിക്കുന്നു എന്ന തോന്നലായിരിക്കണം .. സിജി എഴുതുക മനസ്സില്‍ അറിയാതറിയാതെ കോറിയിട്ടവ കഥയായും മറ്റും എഴുതുക .. നന്മ നേരുന്നുവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-78433779370559013822007-01-20T08:55:00.000-05:002007-01-20T08:55:00.000-05:00ബിന്ദു- നന്ദി.
അനംഗാരി മാഷ്- ബ്ലോഗില്‍ ആ കഥ പോസ്റ...ബിന്ദു- നന്ദി.
അനംഗാരി മാഷ്- ബ്ലോഗില്‍ ആ കഥ പോസ്റ്റ് ചെയ്യണം.അഭിഭാഷകനായിരുന്നുവെന്ന് ഇപ്പോഴാണ് അറിഞ്ഞത്.ഒരു പാട് അനുഭവങ്ങള്‍ അപ്പോള്‍ ഉണ്ടാകുമല്ലൊ.
പ്രിയംവദ(ചേച്ചി), റിനി-

എന്റെ മോന് സ്കൂളില്‍ പോയിത്തുടങ്ങിയിട്ടില്ല.ചെറുപ്പത്തിലേതന്നെ കുട്ടികളെ ഇങ്ങനെ ഒരോന്ന് പറഞ്ഞ് ബോധവാന്മ്മാരാക്കുന്നതിനോട് എനിക്ക് വിയോജിപ്പായിരുന്നു അവരുടെ നിഷ്കളങ്കത പോകില്ലേയെന്ന് ഞാനും ചിന്തിച്ചിരുന്നു,പക്ഷെ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അതെല്ലാതെ വേറെ എന്താണ് വഴി.ഒരമ്മയുടെ ചങ്കിടിപ്പുകള്‍ എനിക്കും മനസ്സിലായിത്തുടങ്ങുന്നു.
പാറു - ശരിയാണ് ലോകത്ത് എന്തെല്ലാം നടക്കുന്നു.പറഞ്ഞാല്‍ അത് വിശ്വസിക്കില്ലല്ലോ.
സിജു - നന്ദി പ്രോത്സാഹനത്തിന്.
ഞാന്‍ അപൂര്‍വ്വമായെ ഗൗരവമുള്ള വിഷയങ്ങള്‍ കഥയെഴുതാറുള്ളു. തമാശയെഴുതുമ്പോഴുള്ള ഒഴുക്ക് ഇങ്ങനത്തെ കഥകളെഴുതുമ്പോള്‍ കിട്ടാറില്ല. എങ്കിലും നിങ്ങളെല്ലാവരും അത് സ്വീകരിച്ചതില്‍ നന്ദി.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-38072993770782686992007-01-17T10:24:00.000-05:002007-01-17T10:24:00.000-05:00നല്ല കഥ
qw_er_tyനല്ല കഥ
qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-69895433743025789892007-01-17T10:23:00.000-05:002007-01-17T10:23:00.000-05:00സിജീ, എത്ര കേട്ടതായാലും കേള്‍ക്കുമ്പോഴൊക്കെ കരള്‍ ക...സിജീ, എത്ര കേട്ടതായാലും കേള്‍ക്കുമ്പോഴൊക്കെ കരള്‍ കീറുന്ന കഥ.

ഇന്ന് ഒരു നാടോടി കൂട്ടത്തിന്റെ കയ്യില്‍ ഒരു കുഞ്ഞിനെ കണ്ടു, തുടുത്തിരിക്കുന്ന ഒരു കുഞ്ഞ്,അതിന്റെ തുടുത്ത കവിളുകളും,വെളുത്ത കാല്വണ്ണകളും കൂടെയുള്ള മറ്റ് കുട്ടികള്‍ അതിന്റെ തൊട്ടും തലോടിയും നില്ക്കുന്നതും കണ്ടിട്ട് അല്പം സംശയം തോന്നിയിട്ടാണ് ഞാന്‍ സിഗ്നലില്‍ നിന്ന പോലീസുകാരനോട് അത് പറഞ്ഞത്, അയാള്‍ ഒരു ഭ്രാന്തിയേ നോക്കുന്നത് പോലെ എന്നെ നോക്കി, എന്നിട്ട് ഇത് നിങ്ങളുടെ പണിയല്ല പൊയ്ക്കൊള്ളാന്‍ പറഞ്ഞു.

എവിടെയോ സ്വന്തം കുഞ്ഞിനെ കളഞ്ഞുപോയ്യതോര്ത്ത് നെഞ്ചു പൊടിയുന്ന ഒരു അമ്മയെ മനസ്സില്‍ കാണാനാവുന്നു.

ഇപ്പോഴേ പ്രാര്‍ത്ഥിച്ചു തുടങ്ങുന്നു, എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമെയെന്ന്.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-89291958753039553902007-01-17T07:40:00.000-05:002007-01-17T07:40:00.000-05:00സിജി, വായനക്കാരെ ബോധവാന്മാരാക്കുന്ന ഒരു പോസ്റ്റ്....സിജി, വായനക്കാരെ ബോധവാന്മാരാക്കുന്ന ഒരു പോസ്റ്റ്.സിജി നന്നായി എഴുതിയിരിക്കുന്നു. ഇതൊരു മാനസിക രോഗമല്ലേ? അങ്കിളല്ലാത്ത അങ്കിളുമാര്, ചേട്ടന്, അഛന്, മുത്തശ്ശന്, എന്ന വകഭേതമില്ലാതെ പിടികൂടുന്നൊരു രോഗം. ഇതിനെക്കുറിച്ച് കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പറഞ്ഞുമനസിലാക്കി കൊടുത്ത് അവരുടെ ശൈശവത്തെ അകാലത്തില്‍ പറിച്ചു കളയേണ്ടിവരുന്ന ഒരു അവസ്ഥ.

പ്രിയംവദേ, വളരെ ശരിയാണ്. എന്നിട്ട് അമ്മയുടെ paranoia ഞങ്ങളിലേക്കും പകരുന്നു എന്ന് പരാതിപ്പെടുന്ന കുട്ടികള്‍.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-40525075834518772862007-01-17T06:11:00.000-05:002007-01-17T06:11:00.000-05:00കഥ ഉണര്‍ത്തിയ ചിന്തകളില്‍ നിന്നു..
ഞാനെന്റെ കുട്ടി...കഥ ഉണര്‍ത്തിയ ചിന്തകളില്‍ നിന്നു..
ഞാനെന്റെ കുട്ടികളെ മൊബിലിന്റെ കാണചരടില്‍ കെട്ടിയിട്ടാണു എവിടേം അയക്കുക. അല്‍പ്പം വൈകിയാല്‍ വിളിക്കും ..too much control ..അമ്മ paranoiac ആണു ..ഇവിടെ വളരെ സൈഫ് ആണു , എന്നെല്ലാം അവര്‍ പറയും..ഇതു പല തര്‍ക്കങ്ങള്‍ക്കും വഴി തെളിക്കും.അവരെ വിശ്വാസമില്ലേ എന്നാവും ചോദ്യം.

നിങ്ങള്‍ തെറ്റായ സമയത്തു തെറ്റായ സ്ഥലത്തു ആയലോ എന്നു ഞാനും . കേരളത്തില്‍ വളര്‍ന്ന എനിക്കും അവര്‍ക്കും തമ്മില്‍ ഒരുപാടു അഭിപ്രായ/കാഴ്ച്ചപ്പാടു വ്യത്യാസം ഉണ്ടാകുന്നതു സ്വാഭാവികം. ബോധപ്പെടുത്താന്‍ വിഷമം.ഈ ഭീകര കഥകള്‍/സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ പിന്നെങ്ങിനെയാ?,ഇവിടേം കേള്‍ക്കാം ഓരോന്നു.
മനുഷരെ പോലെ സ്വഭാവം തിരിച്ചറിയാന്‍ പറ്റാത്ത മറ്റൊരു ജീവി ഇല്ലല്ലൊ ഒന്നു ഉദാഹരണം പറഞ്ഞു കൊടുക്കാന്‍.
അതുല്യ പറഞ്ഞപോലെ ആണ്‍പെണ്‍ വ്യത്യാസവും ഇപ്പോള്‍ ഇല്ല.

സിജി പഴയ കഥകള്‍ ഓരോന്നായി പുറത്തെടുക്കു..ആശംസകള്‍.പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-88835972376141077352007-01-16T23:39:00.000-05:002007-01-16T23:39:00.000-05:00ഇന്നലെ പൊങ്കല്‍ ആഘോഷത്തിനിടയിലായതിനാല് കാര്യമായി ...ഇന്നലെ പൊങ്കല്‍ ആഘോഷത്തിനിടയിലായതിനാല് കാര്യമായി ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല.ഇന്നാണ് സമയം കിട്ടിയത്.
സിജി കഥ വളരെ മനോഹരം.ഇതൊരു പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതല്ല.ഇതിപ്പോഴും, പുതിയ വീഞ്ഞ് തന്നെയാണ്.ഈയടുത്ത് ഒരു സാമൂഹ്യ പ്രവര്‍ത്തകയുമായി സംസാരിക്കാനിടയായി.അവര്‍ പറഞ്ഞതും ഇതു തന്നെയാണ്.ഇതുപോലെ ഒരു പാട് കഥകള്‍.എന്റെ അഭിഭാഷക ജീവിതത്തില്‍ ഇതുപോലെ വേദനിക്കുന്ന ഒരു കഥയുണ്ട്.പന്ത്രണ്ട് വയസ്സ് കാരി എന്നോട് നേരിട്ട് പറഞ്ഞത്.എന്റെ ചോരയോട്ടം ഒരു നിമിഷം നിലപ്പിച്ചുകളഞ്ഞു ആ കുട്ടി.ഞാന്‍ ബ്ലോഗില്‍ എഴുതാം.ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ കഴിയാത്ത കാലമാണിത്.സ്ത്രീകള്‍ എന്തു കൊണ്ട് ഇത്രമാത്രം ഇരകളായി തീരുന്നു എന്ന് നാം ചിന്തിച്ചാല്‍ മാത്രം പോര,പരിഹാരവും കാണാന്‍ കഴിയണം.
നല്ല കഥ.നല്ല ഒതുക്കത്തോട് പറഞ്ഞു.അഭിനന്ദനങ്ങള്‍.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-47682766931883336612007-01-16T23:12:00.000-05:002007-01-16T23:12:00.000-05:00കഥ മാത്രം ആവട്ടെ. എനിക്ക് വിഷമിക്കാന്‍ വയ്യ.:(
ഞാന...കഥ മാത്രം ആവട്ടെ. എനിക്ക് വിഷമിക്കാന്‍ വയ്യ.:(
ഞാന്‍ ഉഷയായി.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-1860291313671724675.post-44689946126871714042007-01-16T21:31:00.000-05:002007-01-16T21:31:00.000-05:00രാജേഷ്,
അഭിപ്രായത്തിനു നന്ദി.കഥ ഇനി എപ്പോഴെങ്കിലു...രാജേഷ്,
അഭിപ്രായത്തിനു നന്ദി.കഥ ഇനി എപ്പോഴെങ്കിലും തിരുത്തിയെഴുതുമ്പോള്‍ ഈ അഭിപ്രായം മനസ്സിലുണ്ടാകും. സുരേഷ് ഗോപി ചിത്രത്തിലെ ഡയലോഗ് എന്നത് കേട്ട് കുറെചിരിച്ചു.എന്തായാലും അത് തുറന്ന് എഴുതിയല്ലോ സമ്മതിക്കണം.പിന്നീട് അവിടെപ്പോയിവായിച്ചുനോക്കിയപ്പോള് എനിക്കും ഒരു ലാഞ്ചനതോന്നി.ഞാന്‍ സുരേഷ്ഗോപി ഫാനല്ലകെട്ടോ!!Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.com